Showing posts with label COMPUTERISED ACCOUNTING. Show all posts
Showing posts with label COMPUTERISED ACCOUNTING. Show all posts

COMPUTERISED ACCOUNTING - CLASS XII


രണ്ടാം വർഷ ഹയർ സെക്കണ്ടറി കൊമേഴ്‌സ് വിഭാഗം വിദ്യാർതഥികളുടെ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് എന്ന വിഷയം ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റം വഴി പഠിപ്പിക്കണമെന്ന് 21.06.2017 ലെ കരിക്കുലം സബ് കമ്മിറ്റി തീരുമാനത്തിൻറെ അടിസ്‌ഥാനത്തിൽ ഹയർസെക്കണ്ടറി ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട് (സർക്കുലർ ഇവിടെയുണ്ട്). 2017 - 2018 അധ്യയന വർഷം രണ്ടാം വർഷക്കാർക്ക് ഇത് നിർബന്ധമല്ല. 2018 - 2019 മുതൽ നിർബന്ധമായും ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റം വഴി മാത്രമേ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് പാഠഭാഗങ്ങൾ പഠിപ്പിക്കാവു എന്നും നിർദ്ദേശത്തിലുണ്ട്.
ഈ സാഹചര്യത്തിൽ ഉബുണ്ടുവിൽ ഉപയോഗിക്കേണ്ട ലിബർ ഓഫീസ് കാൽക് (LibreOffice Calc ) , ജീ ന്യൂ ഖാത്ത  (GNUKhata), ലിബർ ഓഫീസ് ബേസ് (LibreOffice Base) എന്നീ സോഫ്ട്‍വെയറുകൾ അടിസ്‌ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള പ്രാക്ടിക്കൽ , നോട്ട്സ് എന്നിവ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം.
Computerised Accounting Hand Book prepared by IT@School
COMPUTERISED ACCOUNTING CLASS XII - REVISED CHAPTERS UNDER UBUNDU OPERATING SYSTEM

COMPUTERISED ACCOUNTING CLASS XII - REVISED CHAPTERS - UBUNDU O.S - CLASS ROOM NOTES

COMPUTERISED ACCOUNTING FOR COMMERCE GROUP -CLASS XII-REVISED SYLLABUS & LAB WORK
DOWNLOAD LIBRE OFFICE CALC SPREADSHEET PRACTICALS FOR COMMERCE STUDENTS- CLASS XII
FUNCTIONS AND FORMULAS IN LIBRE OFFICE CALC - (Select any 3 for Practical Log Book / Record)
DATA ENTRY, TEXT MANAGEMENT AND CELL FORMATTING (Select any 2 for Practical Log Book)
ONE VARIABLE, TWO VARIABLE AND PIVOT TABLE(Select any 2 for Practical Log Book)
USE OF SPREADSHEET IN BUSINESS APPLICATION (Select any 3 for Practical Log Book)
GRAPH AND CHARTS IN SPREADSHEET (Select any 2 for Practical Log Book)
ACCOUNTING SOFTWARE PACKAGE - GNUKhata PRACTICALS FOR COMMERCE STUDENTS- CLASS XII
DATABASE MANAGEMENT - LIBRE OFFICE BASE PRACTICALS FOR COMMERCE STUDENTS- CLASS XII