Showing posts with label GENERAL ELECTION TO LOCAL BODIES. Show all posts
Showing posts with label GENERAL ELECTION TO LOCAL BODIES. Show all posts

ELECTION TO LOCAL BODIES - NOVEMBER 2015 . HELP FILES TO PRESIDING OFFICERS



തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. നവംബര്‍ 2നും, 5നും. നവംബര്‍ 2ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, നവംബര്‍ 5ന് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്‌, മലപ്പുറം എന്നീ ജില്ലകളിലും ആണ് തിരഞ്ഞെടുപ്പ്.
ഗ്രാമ, നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമാണ് ഉപയോഗിക്കുന്നത്. ആദ്യമായാണ് തദ്ദേശ തിരഞ്ഞെടുപ്പി പൂര്‍ണ്ണമായും വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നത്. നഗരങ്ങളില്‍ ഒരു വോട്ട് രേഖപ്പെടുത്തുന്നതിനായി തയ്യാറാക്കിയ കൺട്രോൾ യൂണിറ്റും ഗ്രാമങ്ങളി ത്രിതല പഞ്ചായത്തുകളിലേക്ക് മൂന്ന് വോട്ട് രേഖപ്പെടുത്തുന്നതിന് മള്‍ട്ടി പോസ്റ്റ്‌ കൺട്രോൾ യൂണിറ്റും ആണ് ഉപയോഗിക്കുന്നത്.
വോട്ടെടുപ്പ് സമയം രാവിലെ 7 മണി മുത വൈകീട്ട് 5 മണി വരെയാണ്. ഇത്തവണ ആദ്യമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ ഫോട്ടോ പതിച്ച വോട്ട പട്ടികയാണ് ഉപയോഗിക്കുന്നത്. ഒരു പോളിംഗ് ബൂത്തി 4 ഉദ്യോഗസ്ഥര്‍ക്ക് വീതമാണ് ചുമതല. 
ഇലക്ഷൻ പരിശീലന കേന്ദ്രം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇലക്ഷൻ ഡ്യൂട്ടി പോസ്റ്റിങ്ങ്‌ ഏത് പഞ്ചായത്തിലേക്ക് ആണെന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇലക്ഷൻ ഡ്യൂട്ടിക്ക് കൂടെയുള്ള മറ്റ് അംഗങ്ങളെ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

പ്രിസൈഡിംഗ് ഓഫീസർമാർക്ക് പ്രയോജനപ്പെടുന്ന ചില ഫയലുകളാണ് ചുവടെ :