Showing posts with label IED SCHOLARSHIP. Show all posts
Showing posts with label IED SCHOLARSHIP. Show all posts

IED SCHOLARSHIP 2016-17


ഹയര്‍ സെക്കണ്ടറി പ്ലസ് വ , പ്ലസ് ടൂ ക്ലാസ്സുകളില്‍ പഠിക്കുന്ന IED വിഭാഗത്തി പെടുന്ന 40 ശതമാനമോ അതി കൂടുതലോ ഡിസെബിലിറ്റി ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് 2016 – 2017 അക്കാദമിക്ക്  വര്‍ഷത്തേക്ക് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ നല്‍കുന്നതിന് സമയമായി. ഹയര്‍ സെക്കണ്ടറി സ്കൂ പ്രിന്‍സിപ്പാ നിശ്ചിത പ്രൊഫോർമ പൂരിപ്പിച്ച് അനുബന്ധ രേഖക സഹിതം ഹയ സെക്കണ്ടറി മേഘലാ ഉപ ഡയറക്ടര്‍ക്ക് നല്‍കണം. LEARNING DISABILITY വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിക ഈ സ്കോളര്‍ഷിപ്പ്‌ ലഭിക്കുന്നതിന് അര്‍ഹരല്ല.
ഓരോ ആർ.ഡി.ഡി. ഓഫീസിലും നേരിയ വ്യത്യാസത്തിലുള്ള പ്രൊഫോർമയാണ് ഈ കാര്യത്തിൽ ഉപയോഗിക്കുന്നത് .പ്രൊഫോർമയുടെ EXCEL, PDF ഫോർമാറ്റുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം.

 പ്ലസ് വ (ഫ്രഷ്‌), പ്ലസ് ടൂ (റിന്യൂവല്‍) അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ 

1.ജില്ലാ മെഡിക്കല്‍ ബോര്‍ഡ്‌ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ്

2.എസ്.എസ്.എല്‍.സി യുടെ പകര്‍പ്പ്

3.ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്

4.SBI യില്‍ നിന്ന്‍ വിദ്യാര്‍ത്ഥിയുടെ പേരി അക്കൗണ്ട് തുടങ്ങിയ ശേഷം ലഭിച്ച പാസ്ബുക്കിന്റെ ഒന്നാം പേജിന്‍റെ പകര്‍പ്പ്. (അക്കൗണ്ട് നമ്പര്‍ വ്യക്തമായിരിക്കണം)
പ്ലസ് വ (ഫ്രഷ്‌), പ്ലസ് ടൂ (റിന്യൂവല്‍)  അപേക്ഷകള്‍, വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് എന്നിവ  പ്രത്യേകം പ്രത്യേകം സമര്‍പ്പിക്കണം.

IED SCHOLARSHIP 2016 - 2017 | KOZHIKKODE RDD
IED SCHOLARSHIP 2016 - 2017 | CHENGANNUR RDD
IED SCHOLARSHIP 2016 - 2017 | ERNAKULAM RDD
IED SCHOLARSHIP 2016 - 2017 | KOTTAYAM RDD
IED SCHOLARSHIP 2015 - 2016 | THIRUVANANTHAPURAM RDD