Showing posts with label SPARK. Show all posts
Showing posts with label SPARK. Show all posts

E-SUBMISSION OF SALARY BILLS THROUGH SPARK

ശമ്പള ബില്ലുകളുടെ ഓ¬ലൈന്‍ സമര്‍പ്പണം

ശമ്പളബില്ലുകള്‍ ട്രഷറികളില്‍ മാനുവലായി (സ്പാര്‍ക്കില്‍ നിന്നും ജനറേറ്റ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് നല്‍കുന്ന നിലവിലുള്ള രീതി കുടാതെ) നല്‍കുന്നതു കൂടാതെ ഇനി മുതല്‍ ഓണ്‍ലൈനായി കൂടി നല്‍കണം. (Circular No.78/13/Fin dated 17.10.2013). ജില്ലാ ട്രഷറികളില്‍ നിന്ന് ശമ്പളം മാറുന്ന SDO/DDOമാര്‍ ഒക്‌ടോബര്‍ മാസത്തെ ശമ്പള ബില്‍ മുതലും സബ് ട്രഷറികളില്‍ നിന്നും ശമ്പളം മാറുന്ന SDO/DDOമാര്‍ നവംബര്‍ മാസത്തെ ശബള ബില്‍ മുതലുമാണ് മാനുവല്‍ ബില്ല് കൂടാതെ ഓണ്‍ലൈനായും ബില്‍ നല്‍കേണ്ടത്.
ഓണ്‍ലൈന്‍ ബില്‍ സമര്‍പ്പണവുമായി ബന്ധപ്പെട്ട് SDO/DDOമാര്‍ സ്പാര്‍ക്കില്‍ ചെയ്യേണ്ട നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാം(സ്പാര്‍ക്ക്, ഫിനാന്‍സ് വെബ്‌സൈറ്റുകളോട് കടപ്പാട്) 
SDOമാര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ 
DDOമാര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍