Showing posts with label DISTRICT MERIT SCHOLARSHIP. Show all posts
Showing posts with label DISTRICT MERIT SCHOLARSHIP. Show all posts

DISTRICT MERIT SCHOLARSHIP 2014-15

2014 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടുകയും തുടർന്ന് 2014-2015 അദ്ധ്യയന വർഷം പ്ലസ് വണ്‍/ ഐ.ടി.ഐ/വി.എച്ച്.എസ്.ഇ/പോളിടെക്നിക്  കോഴ്സുകൾക്ക് ചേർന്ന് പഠനം തുടരുന്ന വിദ്യാർത്ഥികൾക്ക് കോളേജ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് (ജില്ലാ മെറിറ്റ്‌ സ്കോളർഷിപ്പ്‌) അപേക്ഷിക്കാം. 1250 രൂപയാണ് സ്കോളർഷിപ്പ്‌ തുക.
കോളേജ് വിദ്യാഭ്യാസ വകുപ്പിൻറെ സ്കോളർഷിപ്പ്‌ വെബ്സൈറ്റ് ആയ www.dcescholarship.kerala.gov.in വഴി ഓണ്‍ലൈൻ ആയി അപേക്ഷകൾ രജിസ്റ്റർ ചെയ്യണം.
അപേക്ഷകർ അറിയാൻ
അപേക്ഷകർക്ക് IFSC Code ഉള്ള ഏതെങ്കിലും ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. (രക്ഷാകർത്താവുമായി ചേർന്ന് ഉള്ള മൈനർ അക്കൗണ്ട് ഉള്ളവർ സ്വന്തം പേരിൽ മാത്രമായുള്ള മേജർ അക്കൗണ്ടായി മാറ്റേണ്ടതാണ്)
ബാങ്ക് അക്കൗണ്ട് ആധാർ നമ്പരുമായി ലിങ്ക് ചെയ്യണം. (ആധാർ നമ്പർ ലഭ്യമല്ലെങ്കിൽ EID നമ്പർ നൽകിയാലും മതി)
അപേക്ഷ ഓണ്‍ലൈൻ ആയി നൽകേണ്ട വിധം