
2016 സെപ്റ്റംബർ 28 നും ഒക്ടോബർ 3 നും നടക്കേണ്ട ഒന്നാം വർഷ ഹയർ സെക്കണ്ടറി ഇമ്പ്രൂവ്മെൻറ് പരീക്ഷ യഥാക്രമം
ഒക്ടോബർ 4 , 5 തീയതികളിൽ
നടത്താൻ നിശ്ചയിച്ചിരിക്കുകയാണല്ലൊ. ഇതുമായി ബന്ധപ്പെട്ട HSE MANAGER സോഫ്ട്‍വെയറിൽ പ്രസ്തുത തീയതികൾ മാറ്റേണ്ടതായുണ്ട്. അതേക്കുറിച്ചുള്ള ഒരു ഹെൽപ് ഫയൽ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം.
HSEMANAGER -FIRST YEAR IMPROVEMENT EXAMINATION SEPT 2016- HELP FILE DOWNLOAD
|