അപേക്ഷിക്കേണ്ട അവസാന തീയതി : 2017 മെയ് 25.
സയൻസ് വിഭാഗം വിദ്യാർത്ഥി കൾക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങൾക്ക് പുനർമൂല്യനിർണ്ണയത്തിനും സ്‌ക്രൂട്ടിണിയ്ക്കും അപേക്ഷിക്കാൻ കഴിയില്ല. എന്നാൽ ഇവർക്ക് പ്രസ്തുത വിഷയങ്ങളുടെ ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പി ലഭിക്കുന്നതിന് അപേക്ഷിക്കാം .
ഫീസ് നിരക്ക്പുനർമൂല്യനിർണ്ണയം - വിഷയം ഒന്നിന് 500 രൂപ വീതം
സൂക്ഷ്മ പരിശോധന - വിഷയം ഒന്നിന് 100 രൂപ വീതം
ഫോട്ടോ കോപ്പി - വിഷയം ഒന്നിന് 300 രൂപ വീതം
ഫീസ് ഒടുക്കേണ്ട HEAD OF ACCOUNT - 0202-01-102-97-03 (Other Receipts)
HIGHER SECONDARY EXAM-REVALUATION / PHOTOCOPY / SCRUTINY FORMS
|

